പ്രിയരേ, ജീവിതം മലവെള്ളപ്പാച്ചിൽപോലെ എങ്ങോട്ടെന്നില്ലാതെ പാഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണല്ലോ. ഈ കുത്തിയൊലിച്ചിലുകൾക്കും, ഓട്ടപ്പാച്ചിലുകൾക്കും ഇടയിൽ നമ്മുടെ ജീവിതത്തിൽ എന്തെല്ലാം സംഭവിക്കുന്നു. സുഖ ദുഃഖങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. മനസ്സിൽ വിചാരങ്ങളും വികാരങ്ങളും ചിന്തകളും തളംകെട്ടുന്നു. ചിലപ്പോൾ പൊട്ടിയൊലിക്കുന്നു. പ്രതീക്ഷ വറ്റാത്ത എൻ ഹൃദയത്തിൽ നിന്നും പൊട്ടിയൊലിച്ച വിചാരവികാരങ്ങളാലും ഓർമകളാലും നിറഞുകവിഞ്ഞ കണ്ണീർ തടാകം മാത്രമാണിത്. ഏവർക്കും ഐശ്വര്യവും ക്ഷേമവും നേരുന്നു. 🌹🌹- K.M.A
Subscribe to:
Post Comments (Atom)
ആരിവേപ്പിന്മേൽ കൂട് കെട്ടിയ സൂചിമുഖി അഥവാ തേൻകിളി
കേരള മലനാട്ടിലിപ്പോൾ ചൂട് കൂടി വരികയാണല്ലോ. ഇപ്പോൾ റമദാൻ മാസമാണെന്ന് അറിയാത്ത ഒരു കുട്ടിയും ഈ ദുനിയാവിൽ ഉണ്ടാകുവാനിടയില്ല. ഞാനിപ്പോൾ താമസിക്...
-
ജുലൈമാസം തീരാറായിരിക്കുന്നു. പുറത്ത് പെരുമഴ പെയ്യുകയാണ്. മാസത്തിലെ തുടക്കത്തിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസയെ ല്ലാം എങ്ങോട്ട് ഒലിച്ചുപോയി എന്...
-
കോഴിക്കോട് ജില്ലയിലെ ഫറോക്കിലുള്ള ഒരു ആശുപത്രിയിൽ സഫിയ- മുഹ്യിദ്ദീൻ കുട്ടി എന്നവരുടെ ആദ്യത്തെ കൺമണിയായി ഈ ഭൂമി മണ്ണിൽ ഭൂജാതനായി. എങ്കിലും ...





No comments:
Post a Comment